Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

കാറുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 

മലപ്പുറം: ചങ്ങരംകുളത്ത് പുലര്‍ച്ചെ കാറുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗണ്‍ ഭാഗത്തേക്ക്‌ വന്ന കാറും എതിർദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റ് നാലുപേരെ ചങ്ങരംകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

0 Comments

Ad Code

Responsive Advertisement