Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഷുവായിട്ടും ശമ്പളം പൂർണ്ണമായില്ല; പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ.

വിഷുവായിട്ടും ശമ്പളം പൂർണ്ണമായില്ല; പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ.



തിരു.: വിഷുവിനും ശമ്പളം പൂർണ്ണമായും നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. പാലക്കാട് ഡിപ്പോയിൽ പ്രതിഷേധക്കണി ഒരുക്കാനാണ് ജീവനക്കാരുടെ തീരുമാനം.
      കെഎസ്ആർടിസി എംപ്ലോയീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഈസ്റ്റർ, റംസാൻ, വിഷു എല്ലാം വന്നിട്ടും ശമ്പളം പൂർണ്ണമായും  ലഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

Post a Comment

0 Comments

Ad Code

Responsive Advertisement