Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചു.

യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചു.
പട്ടാമ്പി: കൊടുമുണ്ട തീരദേശ റോഡിൽ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്. 
      രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം. യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് കരുതുന്നതെന്നും സംഭവത്തിലെ പ്രതിയായ യുവാവ് ആലൂർ സ്വദേശി സന്തോഷ് ആത്മഹത്യ ചെയ്തതായും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement