Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇസ്രയേല്‍ ഇറാൻ സംഘർഷം കടുത്തു.

ഇസ്രയേല്‍ - ഇറാൻ സംഘർഷം കടുത്തു.

ടെഹ്റാൻ: ഇസ്രയേല്‍ ഇറാൻ സംഘർഷം കടുത്തു. ഇസ്രായേൽ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാന്‍.
         ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീന്‍ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇന്ന് പുലര്‍ച്ചയോടെ ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
       അതേസമയം ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. തങ്ങളുടെ സൈനിക നടപടിയില്‍ നിന്നും യുഎസ് വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Ad Code

Responsive Advertisement