Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിയമനത്തിനെതിരെ രമേശ് ചെന്നിത്തല.

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിയമനത്തിനെതിരെ രമേശ് ചെന്നിത്തല.
തിരു.: മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ജസ്റ്റിസ് മണികുമാറിനെ നിയമിക്കാനുള്ള തിരുമാനം അധാർമ്മികമെന്ന് രമേശ് ചെന്നിത്തല. ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള കള്ളക്കളിയുടെ തെളിവാണ് നിയമനം. ഏതെങ്കിലും നീതി മണികുമാറിൽ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
         ഇന്ത്യാ മുന്നണി അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ ഒരേയൊരാൾ പിണറായി വിജയനാണ്. എസ്ഡിപിഐയുടെ രാഷ്ട്രീയ  പിന്തുണ വേണ്ടെന്നാണ് യുഡിഎഫിൻ്റെ നിലപാട്. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗ്ഗീയതകളോട് കോൺഗ്രസിന് ഒരു സന്ധിയുമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement