Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക മരിച്ചു.



ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക മരിച്ചു.

ആലപ്പുഴ: ദേശീയപാതയിൽ തുറവൂർ പാട്ടുകുളങ്ങര ജങ്ഷന് സമീപം ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക മരിച്ചു. കോടംതുരുത്ത് അഴിനാക്കൽ ലിൻസന്റിന്റെ ഭാര്യ ലിസ (കൊച്ചുത്രേസ്യ -40) ആണ് മരിച്ചത്. 
         പാട്ടുകുളങ്ങര ജങ്ഷന് തെക്കുവശം രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. റോഡിലെ ചെറിയ കുഴിയിൽ വീണ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement