Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്യണം; ആർടിഓ.

വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്യണം; ആർടിഓ.

ആലപ്പുഴ: എല്ലാ സ്‌കൂൾ അധികൃതരും അടിയന്തരമായി വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്ത് രക്ഷകർത്താക്കളെ അതിലേക്ക് ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആർടിഓ അറിയിച്ചു.

         സ്‌കൂൾ വാഹനത്തിന്റെ വേഗം, യാത്രാ റൂട്ട്, വാഹനം എപ്പോൾ പുറപ്പെട്ടു, നിലവിൽ എവിടെയെത്തി എന്നതുൾപ്പെടെയുള്ള വിശദവിവരങ്ങൾ ആപ്പിൽ ലഭിക്കും. ആപ്പിലൂടെ രക്ഷിതാവിന് ഡ്രൈവർ, വാഹനത്തിലെ സഹായി, സ്‌കൂൾ അധികൃതർ എന്നിവരുമായി ബന്ധപ്പെടാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement