Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അനധികൃതമായി തോക്ക് കൈവശം വച്ചതിന് മലയാളികൾ മം​ഗളൂരുവിൽ അറസ്റ്റിൽ.

അനധികൃതമായി തോക്ക് കൈവശം വച്ചതിന് മലയാളികൾ മം​ഗളൂരുവിൽ അറസ്റ്റിൽ.

മംഗളൂരു: അനധികൃതമായി തോക്ക് കൈവശം വച്ച രണ്ടു മലയാളികൾ മംഗളൂരുവിൽ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഹർ, അബ്ദുൾ നിസാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും ഇവരുടെ പക്കലുണ്ടായിരുന്ന ഒരു പിസ്റ്റൾ, ഒരു തിര, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഇവർക്കെതിരെ നേരത്തെയും കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് വിൽപന എന്നിവയ്ക്ക് കേസുകളുണ്ട്

Post a Comment

0 Comments

Ad Code

Responsive Advertisement