Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്ത് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ.

തിരുവനന്തപുരത്ത് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ.

തിരു.: കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ കനാലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
       പുല്ലുവിള സ്വദേശി രഞ്ജിത്ത്, ഷിജി ദമ്പതികളുടെ മകൻ രജിനാണ് മരിച്ചത്. രജിൻ ഭിന്നശേഷിക്കാരനാണ്. ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചു വന്നില്ലെന്നാണ് പരാതി. അമ്മൂമ്മയോടൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. മാതാവ് കഴിഞ്ഞ ആഴ്ചയാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.

Post a Comment

0 Comments

Ad Code

Responsive Advertisement