Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കൊച്ചി: ദേശീയപാതയിൽ ആലുവ മംഗലപ്പുഴ പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ ഈ ഭാഗത്ത് 17-ാം തീയതി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
           അറ്റകുറ്റപ്പണി നടക്കുന്ന സമയം ഒറ്റവരി ഗതാഗതം മാത്രമേ അനുവദിയ്ക്കൂ. ആലുവ, എറണാകുളം ഭാഗത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്നും എംസി റോഡിലേയ്ക്ക് തിരിഞ്ഞ് കാലടി വഴി ആലുവ ഭാഗത്തേക്ക് പോകേണ്ടതാണ്. സെമിനാരിപ്പടി യുടേൺ പൂർണ്ണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്കവല സിഗ്നലിൽ നിന്നും തിരിഞ്ഞ് പോകേണ്ടതാണ്. അറ്റകുറ്റപ്പണികൾ ഇരുപത് ദിവസത്തോളം നീണ്ടു നിൽക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement