Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടുറോഡിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.

നടുറോഡിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.



കൊച്ചി: നടുറോഡിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. പനമ്പള്ളി നഗർ, വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞതാണെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
         ആൺകുഞ്ഞിൻ്റെ മൃതദേഹമാണ് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. പോലീസ് ഫ്ലാറ്റിലുള്ളവരുടെ മൊഴിയെടുത്തു വരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement