Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ചു.

എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ചു


അടൂർ: എംസി റോഡിൽ അടൂരിനും എനാത്തിനും ഇടയിൽ എംജി ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു. ആളപായമില്ല.
        പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തു നിന്നും കോട്ടയം ഭാഗത്തേക്കു പോയ ടവേരയും എതിരെ വന്ന ഹുണ്ടായ് ഐ 20 കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഐ 20 കാറിൽ തീ പടർന്നെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചു തീയണച്ചതിനാൽ കാർ കത്തിനശിച്ചില്ല.
        അപകടത്തിൽപെട്ടവരെ ഏനാത്തു നിന്നും സ്ഥലത്തെത്തിയ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement