Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പതിനേഴുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പതിനേഴുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


കോഴിക്കോട്: പതിനേഴുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്. മുച്ചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്തർ). മാതാവ്: ഷർബിന. സഹോദരങ്ങൾ: ഖദീജ, ഷനഹു മറിയം.

Post a Comment

0 Comments

Ad Code

Responsive Advertisement