Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.
തിരു.: സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു ഉച്ചതിരിഞ്ഞ് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാനാകും.
      ഈ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർത്ഥികളുമാണ് ഫലം കാത്തിരിക്കുന്നത്. 
      കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയം. ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

ഫലമറിയാനുള്ള  വെബ്സൈറ്റുകൾ

nammudekeralam.kerala.gov.in, 

www.results.hse.kerala.gov.in, 

www.prd.kerala.gov.in,
 results.kerala.gov.in, 

results.digilocker.gov.in,
 www.results.kite.kerala.gov.in, 

examresults.kerala.gov.in

മൊബൈൽ ആപ്പ്: SAPHALAM 2026,

Post a Comment

0 Comments

Ad Code

Responsive Advertisement