Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും.

പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും.
തിരു.: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു നീട്ടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
       യുഡിഎഫ് പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ വിവിധ വകുപ്പുകൾക്കായി തിരിച്ചു നൽകി അതു പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ജൂൺ 1 മുതൽ 100 ദിവസത്തെ കർമ്മപരിപാടി നടപ്പാക്കുമെന്നും അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement