Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഞ്ചും ആറും വയസ്സുള്ള രണ്ട് പെൺകുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു.

അഞ്ചും ആറും വയസ്സുള്ള രണ്ട് പെൺകുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു.


മലപ്പുറം: മേൽമുറി പൊടിയാട് ക്വാറിയിലെ വെള്ളത്തിൽ മുങ്ങി രണ്ട് പെൺകുട്ടികൾ മരിച്ചു. സഹോദരിമാരുടെ മക്കളായ അഞ്ചും ആറും വയസുള്ള കുട്ടികളാണ് മരിച്ചത്.
         പൊടിയാട് നിക്കാഹ് പരിപാടിയിൽ പങ്കെടുക്കാനായി വിരുന്ന് വന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ഹോസ് എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.  മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement