Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവ് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചു.

യുവാവ് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചു.


കോട്ടയം: ഇല്ലിക്കലിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവ് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചു. കോട്ടയം ഇല്ലിക്കൽ പടിഞ്ഞാറെവീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷെമീർ (31) ആണ് മരിച്ചത്.
        ഇല്ലിക്കൽ - പുളിക്കമറ്റം റോഡിന് സമീപമുള്ള കലുങ്കിൽ സ്കൂട്ടർ ഇടിച്ച് മറിഞ്ഞ് വെള്ളത്തിൽ വീണതിനെ തുടർന്നാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11:30യോടെയാണ് അപകടമുണ്ടായത് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഖബറടക്കം ഇന്ന് 3.30ന് താഴത്തങ്ങാടി പള്ളിയിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement