Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭാ സമ്മേളനം ജൂണ്‍ 10ന് ആരംഭിക്കും.

നിയമസഭാ സമ്മേളനം ജൂണ്‍ 10ന് ആരംഭിക്കും. 


തിരു.: നിയമസഭാ സമ്മേളനം ജൂണ്‍ 10ന് ആരംഭിക്കും. 28 ദിവസമാണ് സഭ ചേരുക. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് ശേഷമാണ് സഭ ചേരുന്നത്.
        2024-'25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. ജൂലൈ 25ന് സമ്മേളനം അവസാനിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement