Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി: ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി.

കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി: ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി.

ന്യൂഡൽഹി: ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസത്തെ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. കേജ്‌രിവാളിൻ്റെ കസ്റ്റഡി ജൂൺ 19 വരെ കോടതി നീട്ടി.അതേസമയം, ആവശ്യമായ വൈദ്യപരിശോധന നടത്താൻ ബന്ധപ്പെട്ട അധികാരികളോട് കോടതി നിർദ്ദേശിച്ചു.

        ജൂൺ ഒന്നു വരെ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം ഒരാഴ്ച കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ടാണ് കേജ്‌രിവാൾ ആദ്യം സുപ്രീം കോടതിയെയും പിന്നീട് വിചാരണ കോടതിയെയും സമീപിച്ചത് .

Post a Comment

0 Comments

Ad Code

Responsive Advertisement