Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു.

യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു.


തൃശൂർ: കുന്നംകുളം അഞ്ഞൂരില്‍ യുവാവ് സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. അഞ്ഞൂര്‍ സ്വദേശി വിഷ്ണു (29) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
        മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു. കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ മര്‍ദ്ദിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിനിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement