Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അജ്ഞാതൻ കുഴഞ്ഞു വീണു മരിച്ചു. അറിയാവുന്നവർ ബന്ധപ്പെടുക.

അജ്ഞാതൻ കുഴഞ്ഞു വീണു മരിച്ചു. അറിയാവുന്നവർ ബന്ധപ്പെടുക.


കോട്ടയം: ഈ ഫോട്ടോയില്‍ കാണുന്ന ബാബു, എന്ന് വിളിക്കുന്നയാള്‍  19/06/2024 തീയതി കോട്ടയം മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിന് മുന്നിലായി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ  20/06/2024 തീയതി വൈകിട്ട് മരണപ്പെട്ടിട്ടുള്ളതാണ്. ഗാന്ധിനഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.    
           ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ 9497947157, 9497980320, 04812597210 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement