Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻമാധ്യമപ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു.

മുൻമാധ്യമപ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു.

  
തൃശൂർ: മുൻമാധ്യമപ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കേച്ചേരി മണ്ണാറയിൽ വീട്ടിൽ എം.എം. അബ്ദുൾ  റസാഖ്  (72) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കബറടക്കം  ഇന്ന് (21/6/2024)രാവിലെ 10ന് പട്ടിക്കര ജുമാ മസ്ജിദിൽ നടന്നു.  ദീപിക-രാഷ്ട്രദീപിക പത്രങ്ങളുടെ കേച്ചേരിയിലെ മുൻ പ്രാദേശിക ലേഖകനായിരുന്നു . ഇന്നലെ (20/6/2024) വൈകുന്നേരം അഞ്ചരയോടെ ആളൂർ വെട്ടുക്കാടുള്ള വീട്ടില്‍ വച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വികസനോന്‍മുഖമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ മാധ്യമപ്രവർത്തന രംഗത്ത് ശ്രദ്ധേയനായിരുന്നു റസാഖ് കേച്ചേരി. സാഹിത്യ മേഖലയിലും കേച്ചേരിയിലെ സാംസ്കാരിക രംഗത്തും സജീവസാന്നിധ്യമായിരുന്ന വ്യക്തിത്വമാണ്. ഭാര്യ: രാഹില. മക്കൾ: രാഷിക്ക്, റാഹിസ്, റിഷ്മ, മരുമക്കൾ: ഇസ്മായിൽ, അലീഷ.

Post a Comment

0 Comments

Ad Code

Responsive Advertisement