Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.

ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.


കോഴിക്കോട്: ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. നാദാപുരം വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ രവീന്ദ്രന്റെയും റീജയുടെയും മകൾ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിൽ വ്യാഴാഴ്ച വൈകിട്ടാണ് തൂങ്ങിയ നിലയിൽ ശ്രീലിമയെ കണ്ടത്. ഉടൻതന്നെ കോഴിക്കോട്ടുള്ള ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു. സഹോദരൻ: ശ്രീഹരി.

Post a Comment

0 Comments

Ad Code

Responsive Advertisement