Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംജി സർവ്വകലാശാല സാഹിത്യോത്സവം ഇന്നു മുതൽ.

എംജി സർവ്വകലാശാല സാഹിത്യോത്സവം ഇന്നു മുതൽ.

എറണാകുളം: എംജി സർവകലാശാലാ സ്റ്റു‌ഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യോത്സവം ഇന്നു മുതൽ 23 വരെ നടക്കും.
           എറണാകുളം മഹാരാജാസ് കോളജിലെയും ലോ കോളജിലെയും നാല് വേദികളിലായി നടക്കുന്ന സാഹിത്യോത്സവം വൈകിട്ട് ആറിനു പ്രഫ. എം.കെ. സാനുവും ഡോ. എം. ലീലാവതിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. കാൻ ചലച്ചിത്ര മേളയിലെ ഗ്രാൻഡ്പ്രി പുരസ്‌കാര ജേതാവ് ദിവ്യപ്രഭ മുഖ്യാതിഥിയാകും.
          സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്

Post a Comment

0 Comments

Ad Code

Responsive Advertisement