Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശി മരിച്ചതായി വിവരം.

കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശി മരിച്ചതായി വിവരം.

തൃശൂർ: കുവൈറ്റ് തീപിടുത്തത്തിൽ ചാവക്കാട് സ്വദേശി മരിച്ചതായി വിവരം. ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസ് (44) ആണ് മരിച്ചത്.
        അഞ്ച് ദിവസം മുമ്പ് മാത്രമാണ് ബിനോയ് കുവൈറ്റിൽ എത്തുന്നത്. തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ടുമണി വരെ ഇദ്ദേഹം ഓൺലൈനിൽ ഉണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറഞ്ഞത്. ഭാര്യ: ജിനിത. മക്കൾ: ആദി, ഇയാൻ.

Post a Comment

0 Comments

Ad Code

Responsive Advertisement