Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്നാം മോദി സർക്കാരിൽ കേരളത്തിന് അർഹതപ്പെട്ട പ്രാധിനിധ്യം നൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ്.

മൂന്നാം മോദി സർക്കാരിൽ കേരളത്തിന് അർഹതപ്പെട്ട പ്രാധിനിധ്യം നൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ്.

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ രൂപീകരണ ഘട്ടത്തിൽ തന്നെ കേരളത്തിന് അർഹതപ്പെട്ട പരിഗണന നൽകിയ പ്രധാനമന്ത്രിയേയും എൻഡിഏ ദേശീയ നേതൃത്വത്തേയും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഏ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻഡിഏ സംസ്ഥാന കമ്മറ്റി അംഗവുമായ എം.എൻ. ഗിരിയും അഭിനന്ദിച്ചു
       കേരളത്തിൻ്റെ സമഗ്ര വികസനത്തിന് കേന്ദ്ര മന്ത്രിസഭയിലെ പ്രാധിനിധ്യം കൂടുതൽ കരുത്ത് പകരുമെന്ന് അവർ ചൂണ്ടിക്കാട്ടി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന മുന്നണിയായി എൻഡിഏ മാറുമെന്ന് അവർ തുടർന്ന് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement