Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടോറസ്സ് വാഹനങ്ങളുടെ മരണപാച്ചിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്നതായി പരാതി.

ടോറസ്സ് വാഹനങ്ങളുടെ മരണപാച്ചിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്നതായി പരാതി.


ഇടുക്കി: പീരുമേട് പഞ്ചായത്തിലെ റാണി കോവിൽ മെറ്റൽ ക്രഷറിൽ നിന്നും മെറ്റലും മറ്റും കയറ്റി പോകുന്ന ഭാരമേറിയ ടോറസ്സ് വാഹനങ്ങളുടെ രാവിലെയുള്ള ചീറിപ്പായൽ സ്കൂൾ വിദ്യാർത്ഥികളേയും ഒപ്പം രക്ഷിതാക്കളേയും ഭീതിയിലാക്കുന്നു. പഴയ പാമ്പനാറിൽ നിന്നും ഗ്ലെൻമേരി വഴി ഏലപ്പാറ ചെമ്മണ്ണിലേക്ക് രാവിലെ എട്ട്, ഒൻപത് മണി സമയങ്ങളിൽ പോകുന്ന വാഹനങ്ങളാണ് കുട്ടികൾക്ക് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു. അപകടം വിളിച്ചുവരുത്തുവാൻ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കുവാൻ അധികൃതർ ഇടപ്പെട്ട് സമയക്രമീകരണം നടത്തേണ്ടത് അനിവാര്യമാണെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement