Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടുറോഡിൽ വച്ച് യുവതിയുടെ കൈ വെട്ടിമാറ്റി.

നടുറോഡിൽ വച്ച് യുവതിയുടെ കൈ വെട്ടിമാറ്റി.
കൊല്ലം: നടുറോഡിൽ വച്ച്  യുവതിയുടെ കൈ വെട്ടിമാറ്റി ഭർത്താവ്. കടയ്ക്കാവൂർ സ്വദേശിനി വിജിയ്ക്കാണ് വെട്ടേറ്റത്. വലതു കൈപ്പത്തി രണ്ടായി മുറിഞ്ഞു മാറി. രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. രണ്ടാം ഭർത്താവാണ് വെട്ടിയതെന്നാണ് റിപ്പോർട്ട്. വൈകുന്നേരം ചാവടിമുക്കിൽ വെച്ചാണ് സംഭവം. ആക്രമണത്തിനിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ വിജിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments

Ad Code

Responsive Advertisement