Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലം പുറത്തു വന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലം പുറത്തു വന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലം പുറത്തു വന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെയും യുവതലമുറയെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും വോട്ടെടുപ്പില്‍ അവരുടെ സാന്നിധ്യം പ്രോത്സാഹജനകമായിരുന്നുവെന്നും മോദി എക്സില്‍ കുറിച്ചു.
        തെര‍ഞ്ഞെടുപ്പില്‍ പങ്കാളിയായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. വോട്ടര്‍മാരുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശില. അവരുടെ പ്രതിബദ്ധതയും അർപ്പണബോധവും രാജ്യത്ത് ജനാധിപത്യചൈതന്യം വളർത്തുമെന്നും മോദി എക്സില്‍ കുറിച്ചു. എൻഡിഎ വീണ്ടും അധികാരത്തില്‍ എത്തുമെന്നും മോദി കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement