Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരുവ് നായ് ശല്യം : സുപ്രീം കോടതിയുടെ സുപ്രധാന വിധി.

തെരുവ് നായ് ശല്യം : സുപ്രീം കോടതിയുടെ സുപ്രധാന വിധി.
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി. സംസ്ഥാന സർക്കാരുകളെ കോടതി രൂക്ഷമായി വിമർശിച്ചു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ തെരുവുകളിൽ നിന്നും നീക്കണം. ഇതു സംബന്ധിച്ച് മുമ്പ് പുറപ്പെടുവിച്ചിരുന്ന ഉത്തരവ് കർശനമായി പാലിക്കണമെന്നും ജില്ലാതലത്തിൽ എബിസി സെൻറർ വേണമെന്നും കോടതി.
       അക്രമകാരികളായിട്ടുള്ള നായ്ക്കളെ, അവ മനുഷ്യന് ഭീഷണിയെങ്കിൽ കൊല്ലാമെന്നും മൃഗസ്നേഹികളുടെ ആവശ്യം കോടതി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement