Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ പാലത്തിൻ്റെ കൈ വരി തകർത്ത് മറിഞ്ഞു.

നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ പാലത്തിൻ്റെ കൈ വരി തകർത്ത് മറിഞ്ഞു.

പാലാ: നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ പാലത്തിൻ്റെ കൈ വരി തകർത്ത് മറിഞ്ഞു. പുഴക്കര പാലത്തിലാണ് കാർ മറിഞ്ഞത്. പച്ചാതോട് സ്വദേശികളായ ഒരു കുട്ടിയടക്കം മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. മൂവരും പരിക്കുകൾ ഏൽക്കതെ രക്ഷപെട്ടു.
        ഇടിയുടെ ആഘാതത്തിൽ പാലത്തിൻ്റെ കൈ വരി തകർന്നെങ്കിലും, കാർ തോട്ടിലേയ്ക്ക് മറിയാത്തതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. പാലാ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement