Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, 10 പേർക്ക് പരിക്ക്.

കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, 10 പേർക്ക് പരിക്ക്.


വയനാട്: കോഴിക്കോട്ടേയ്ക്ക് പോയ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
       രാവിലെ കോഴിക്കോട്ടേയ്ക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വയനാട് അഞ്ചുകുന്നിൽ വച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement