Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറിന് തീപിടിച്ച് രണ്ടു പേർ മരിച്ചു.

കാറിന് തീപിടിച്ച് രണ്ടു പേർ മരിച്ചു.


തിരുവല്ല: വേങ്ങലിൽ കാറിന് തീപിടിച്ച് 2 പേർ മരിച്ചു. വേങ്ങലിൽ റോഡരികിൽ നിർത്തിയിട്ട കാറാണ് പൂർണ്ണമായി കത്തിയത്. സ്ത്രീയും പുരുഷനും ആണ് കാറിലുള്ളത്. ഇവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.
        കാറിനുള്ളിൽ തീ പടർന്നപ്പോൾ  ആർക്കും അടുത്തേക്ക് എത്താനായില്ല. തുകലശ്ശേരി സ്വദേശി തോമസിൻ്റെ വാഗൺ ആർ കാറാണ് കത്തി നശിച്ചത്. പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement