Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴ; പോലീസ് സ്റ്റേഷൻ വെള്ളത്തിലായി.

കനത്ത മഴ; പോലീസ് സ്റ്റേഷൻ വെള്ളത്തിലായി.

കോട്ടയം: കുമരകത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യണമെങ്കിൽ സ്റ്റേഷൻ്റെ മുറ്റം നീന്തി കടക്കണം. ഒറ്റ മഴയ്ക്ക് സ്റ്റേഷനിൽ വെള്ളം കയറുന്ന ദുരവസ്ഥ തുടങ്ങിയിട്ട് നാളേറെയായി. കുമരകം ചന്തക്കവല - അട്ടിപ്പീടിക റോഡ് ഉയർത്തി ടാർ ചെയ്തതാേടെ സ്റ്റേഷനിൽ നിന്നും മഴ വെള്ളം ഒഴുകി മാറാൻ ചെറിയ ഒരു ഓട മാത്രമാണുള്ളത്. ഈ ഓടയിൽ ഉണ്ടായിരിക്കുന്ന തടസ്സമാണ് പോലീസ് സ്റ്റേഷനെ വെള്ളത്തിൽ ആക്കിയിരിക്കുന്നത്. സ്റ്റേഷൻ മുറ്റത്തെ വെള്ളം ഒഴുകിപ്പോകുവാൻ വലിയ ഓട നിർമ്മിക്കുകയാണ് ഈ ദുരിതം ശമിപ്പിക്കുന്നതിനുള്ള പോംവഴി.

Post a Comment

0 Comments

Ad Code

Responsive Advertisement