Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളെ മുഹറം; പൊതു അവധി.

നാളെ മുഹറം; പൊതു അവധി.


തിരു.: ജൂലൈ 16ലെ മുഹറം പ്രമാണിച്ചുള്ള പൊതു അവധി ജൂലൈ പുനക്രമീകരിക്കേണ്ടതില്ലെന്ന് സർക്കാർ  തീരുമാനം. അതിനാൽ സാർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 16 പൊതു അവധിയായിരിക്കും.
      സാധാരണ മുസ്ലിം മതവുമായി ബന്ധപ്പെട്ട അവധികൾ, മുൻകൂട്ടി നിശ്ചയിക്കുന്ന സർക്കാർ കലണ്ടർ പ്രകാരം ഒരു ദിവസം പ്രഖ്യാപിക്കുകയും പിറ കാണുന്നതിൻ്റെ അടിസ്ഥാത്തിൽ അവധി ദിനത്തിന് മാറ്റമുണ്ടാകുമ്പോൾ, ഒരു ദിവസം കൂടി അധികമായി അവധി നൽകുന്നതും പതിവാണ്. അതിലാണ് ഇത്തവണ മാറ്റമുണ്ടായിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement