Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജോയിൻ്റ് കൗൺസിൽ നേതാവ് ബീനാമോൾ വി.ആർ. അന്തരിച്ചു.

ജോയിൻ്റ് കൗൺസിൽ നേതാവ് ബീനാമോൾ വി.ആർ. അന്തരിച്ചു.


പീരുമേട്: പീരുമേട് താലൂക്ക് ആഫീസ് ജീവനക്കാരിയും ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയും ആയിരുന്ന ബീനാമോൾ വി.ആർ. (മുണ്ടപ്പള്ളിൽ, വണ്ടൻപതാൽ, മുണ്ടക്കയം - 49) അന്തരിച്ചു. വാട്ടർ അതോറിട്ടിയിൽ നിന്നും വിരമിച്ച പി.ആർ. സതീഷ് ആണ് ഭർത്താവ്. മക്കൾ: അഭിജിത്ത്, ആശിഷ്. മൃതശരീരം തിരുവനന്തപുരത്ത്, ജോയിൻ്റ് കൗൺസിൽ ആഫീസിൽ പൊതുദർശനത്തിന് വച്ചശേഷം മുണ്ടക്കയത്തേക്ക് കൊണ്ട് വരും. സംസ്കാരം ഞായറാഴ്ച പകൽ ഒരു മണിക്ക് കോരുത്തോട് ഉള്ള വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement