Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറ്റിങ്ങലിൽ ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ്‌ സംഘർഷം; നിരവധി പേർക്ക് പരിക്ക്, സ്ഥലത്ത് വൻപോലീസ് സംഘം.

ആറ്റിങ്ങലിൽ ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ്‌ സംഘർഷം; നിരവധി പേർക്ക് പരിക്ക്, സ്ഥലത്ത് വൻപോലീസ് സംഘം.




ആറ്റിങ്ങൽ: നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിന്റെമൂട്ടിൽ ഡിവൈഎഫ്ഐ- യൂത്ത്
കോൺഗ്രസ് സംഘർഷത്തിൽ അഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ 
പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം  ഏഴ് മണി കഴിഞ്ഞാണ് സംഭവം. മുമ്പ് നടന്ന വാക്കുതർക്കത്തിന്റെ പേരിലായിരിന്നു ഇന്നത്തെ സംഘർഷം നടന്നതെന്നാണ് പ്രാഥമിക വിവരം. ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ അഞ്ചോളം പേർക്ക്
പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥ മനസ്സിലാക്കി വൻപോലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥലം പോലീസ് നിയന്ത്രണത്തിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement