Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജോസ് അക്കര ദേശീയ ജനതാ പാർട്ടി-ആർഎൽഎം സംസ്ഥാന വൈസ് പ്രസിഡണ്ട്.

ജോസ് അക്കര ദേശീയ ജനതാ പാർട്ടി-ആർഎൽഎം സംസ്ഥാന വൈസ് പ്രസിഡണ്ട്.

തിരു.: ജോസ് അക്കരയെ ദേശീയ ജനതാ പാർട്ടി- ആർഎൽഎം സംസ്ഥാന വൈസ് പ്രസിഡണ്ടായി, ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
      പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.ഓ. കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ആർജെഡി മുൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ജെഡിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.  കലാ- സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസ് അക്കര അറിയപ്പെടുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement