Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം സ്വദേശിനിയായ യുവതി ന്യൂസിലാൻഡിൽ അന്തരിച്ചു.

കോട്ടയം സ്വദേശിനിയായ യുവതി ന്യൂസിലാൻഡിൽ അന്തരിച്ചു.


കോട്ടയം: കുമരകം സ്വദേശിനി ന്യൂസിലാൻ്റിൽ അന്തരിച്ചു. കുമരകം ചെന്നാത്ത് ടിജിൻ്റെ ഭാര്യ ജെസ്ലീന ജോർജ് (അന്ന-27) ആണ്
ന്യൂസിലാൻഡിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
        രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്. മൃതദേഹം പോസ്റ്റുമാർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. എംഎസ്ഡബ്ലിയു ബിരുദധാരിയാണ് ജെസ്ലീന.

Post a Comment

0 Comments

Ad Code

Responsive Advertisement