Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസിൽ നിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.

ബസിൽ നിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.



അങ്കമാലി: വീട്ടിലേയ്ക്ക് പോകുന്നതിനായി ബസിലേയ്ക്ക് കയറുന്നതിനിടെ പെട്ടെന്ന് ബസ് നീങ്ങിയപ്പോൾ, ബസിൽ നിന്ന് വീണ് ഗൃഹനാഥൻ മരണമടഞ്ഞു. താന്നിപ്പുഴ മാളിയേക്കൽ ജോസ് പൈലി (74) ആണ് മരിച്ചത്. 
       ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. ആശുപത്രിയിൽ വന്ന് തിരിച്ച്  വീട്ടിലേയ്ക്ക് പോകുന്നതിനു വേണ്ടി കെഎസ്ആർടിസി ബസ് സ്റ്റാൻ്റിനു സമീപത്തുവച്ച് സ്വകാര്യ ബസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരണമടയുകയായിരുന്നു. കൊറ്റമം കുറിയേടത്ത് ലില്ലിയാണ് ഭാര്യ.

Post a Comment

0 Comments

Ad Code

Responsive Advertisement