Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഴ: കൂടുതൽ ജില്ലകളിൽ ഇന്ന് അവധി.

മഴ: കൂടുതൽ ജില്ലകളിൽ ഇന്ന് അവധി.

കൊച്ചി: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാള്ച ജില്ലാ കളക്ടർമാർ നേരത്തേ അവധി പ്രഖ്യാപിച്ചിചിരുന്നു. തുടർന്ന് തൃശൂർ, എറണാകുളം ജില്ലകളിലും കൂടി അവധി പ്രഖ്യാപിക്കുകയായിരുന്നു.
       മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പുകളിൽ വ്യക്തമാക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement