Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കെ.ജി. സുകുമാരൻ നായർ അന്തരിച്ചു.

ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കെ.ജി. സുകുമാരൻ നായർ അന്തരിച്ചു.


കോട്ടയം: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ചാന്നാനിക്കാട് വായനശാല അരുൺ ഭവനത്തിൽ കെ.ജി. സുകുമാരൻ നായർ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ചങ്ങനാശ്ശേരി വെരൂർ വട്ടോലിപറമ്പിൽ വി.കെ. സുമതിക്കുട്ടിയമ്മ. മക്കൾ: 
കുസുമം കെ.എസ്. ( ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, കുറിച്ചി), അരുൺ കെ.എസ്. (എംആർഎഫ്). മരുമക്കൾ:
അടൂർ പള്ളിക്കൽ രവിനിലയത്തിൽ ആർ. ഹരികുമാർ (റിട്ട. ആർമി ഉദ്യോഗസ്ഥൻ), വാഴൂർ 14-ാം മൈൽ വേട്ടനോലിക്കൽ ശ്രീജ വി. നായർ.

Post a Comment

0 Comments

Ad Code

Responsive Advertisement