Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്യാതനായി.

നിര്യാതനായി.


പീരുമേട്: തോട്ടാപ്പുര, കാഞ്ഞിരക്കാട്ട് കെ.എം. ജോസഫ് (റിട്ട. തപാൽ വകുപ്പ് ജീവനാക്കാരൻ - 83) നിര്യാതനായി. ശവസംസ്കാരം ഇന്ന് (04-08-2024, ഞായർ) വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും. നീണ്ടൂർ മണ്ണാർ കുന്നേൽ കുടുംബാംഗം തങ്കമ്മ ആണ് ഭാര്യ. മക്കൾ: കെ.ജെ. വിനോദ്, കെ.ജെ. മനോജ്, കെ.ജെ. സുരേഷ്, കെ.ജെ. സന്തോഷ്, മരുമക്കൾ: രജനി വിനോദ് (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്), കവിതാ മനോജ്, റീബാ സുരേഷ്, രഞ്ജിനി സന്തോഷ്.

Post a Comment

0 Comments

Ad Code

Responsive Advertisement