Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള പത്രപ്രവർത്തക യൂണിയൻ; കെ.പി റെജി പ്രസിഡൻ്റ്, സുരേഷ് ഇടപ്പാൾ ജന. സെക്രട്ടറി.

കേരള പത്രപ്രവർത്തക യൂണിയൻ; കെ.പി റെജി പ്രസിഡൻ്റ്, സുരേഷ് ഇടപ്പാൾ ജന. സെക്രട്ടറി.

തിരു.: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി കെ.പി. റെജി (മാധ്യമം), ജന. സെക്രട്ടറിയായി സുരേഷ് ഇടപ്പാൾ (ജനയുഗം) എന്നിവർ വിജയിച്ചു.
           കെ.പി. റെജി എതിർസ്ഥാനാർത്ഥി മലയാള മനോരമയിലെ സാനു ജോർജ് തോമസിനെ 117 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറിയായി വിജയിച്ച സുരേഷ് എടപ്പാളിന് 30 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. നിലവിലുള്ള ജന. സെക്രട്ടറി കിരൺ ബാബു (ന്യൂസ് 18) വിനെയാണ് സുരേഷ് പരാജയപ്പെടുത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement