Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏഴാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു.

ഏഴാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു.

കോട്ടയം: ഏഴാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. കരിപ്പൂത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (കുഞ്ഞാറ്റ - 12) ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
        കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിൻ്റെ ഇടയിലാണ് കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ  കുട്ടികളുടെ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ കഴിയവേ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം നേരത്തെ ഉണ്ടായിരുന്നതായും വിവരമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement