Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.

പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.


കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും 11 വർഷം പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
         വാർധക്യസഹജമായ രോഗങ്ങളും ഒപ്പം സിഒപിഡിയും (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) കുറച്ചു കാലമായി അലട്ടിയിരുന്നു. ഇതേത്തുടർന്ന് കുറച്ചുകാലമായി പൊതു പ്രവർത്തനത്തിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement