Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു.

പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 


ന്യൂഡൽഹി: പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജ രോഗങ്ങളെ തുടർന്ന് കഴിഞ്ഞ എഴു മാസമായി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നുവെന്ന് മാനേജർ അറിയിച്ചു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വിഖ്യാത നർത്തകിയാണ് ഭരതനാട്യം കലാകാരിയായ യാമിനി കൃഷ്ണമൂർത്തി.
       മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിക്ക്, യാമിനി സ്കൂൾ ഓഫ് ഡാൻസിൽ പൊതുദർശനത്തിന് വയ്ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement