Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട്ടിലേയ്ക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്.

വയനാട്ടിലേയ്ക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്.


വയനാട്: മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി വിവിധ രക്ഷാപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്. രക്ഷാപ്രവർത്തനവുമായി സഹകരിക്കാൻ സന്നദ്ധരായ വോളണ്ടിയർമാർ ചുവടെയുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് നിങ്ങളുടെ പേരും വിവരങ്ങളും നൽകേണ്ടതാണ്.

ഗൂഗിൾ ഫോം ലിങ്ക്  :👇
 https://docs.google.com/forms/d/e/1FAIpQLScklQpV9oaED-Ycjj92jEg1JSkm6UBxdGXC59hPUp3eeCI2iQ/viewform?usp=sf_link.

Post a Comment

0 Comments

Ad Code

Responsive Advertisement