Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എട്ടാം ക്ലാസിൽ ഇനി ഓൾപാസ് ഇല്ല: മിനിമം മാർക്ക് നിർബന്ധം.

എട്ടാം ക്ലാസിൽ ഇനി ഓൾപാസ് ഇല്ല: മിനിമം മാർക്ക് നിർബന്ധം.


തിരു.: ഇനി മുതൽ എട്ടാം ക്ലാസിൽ ഓൾപാസ് വേണ്ടെന്ന് തീരുമാനം. മിനിമം മാർക്ക് നിർബന്ധമാക്കി. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭാ യോഗത്തിലെ ഈ തീരുമാനം.
        അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എഴുത്തു പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും.
         വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം. വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എ പ്ലസ്  നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement