Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്യാതനായി

നിര്യാതനായി


കൊച്ചി: പള്ളുരുത്തി റിട്ട. നേവൽ ഉദ്യോഗസ്ഥൻ പാലപ്പറമ്പിൽ പൈലി ബേബി (72) നിര്യാതനായി. ശവസംസ്ക്കാരം നടത്തി. മകൻ: ടിന്റു ബേബി (കൊച്ചിൻ ടിവിഎസ് വൈറ്റില), മരുമകൾ: സൗമ്യ ടിന്റു (ഭവാനി ഓട്ടോ ഡിസ്ട്രിബ്യൂട്ടർ, കത്രികടവ്). പേരക്കുട്ടി: ഓസ്‌വിൻ ടിന്റു.

Post a Comment

0 Comments

Ad Code

Responsive Advertisement